(ചിത്രം നോക്കൂ) കറുപ്പ് നിറത്തില്‍ കാണുന്നത് .ഉദാ:പാട്ടുകള്‍,ഫോട്ടോസ്
ആദ്യം html എഡിറ്റ് ചെയ്ത് header നു താഴെ ഒരു gadget add ചെയ്യുക.അതിനായി ഇവിടെ നോക്കുകഇവിടെ ലോഗിന്‍ ചെയ്ത് post ല് edit page സെലക്ട് ചെയ്യുക .പുതിയ page ബട്ടണ്‍ ക്ലിക്കുക tab ന്റെ പേരും ഉള്ളടക്കവും ചേര്‍ക്കാം .10 tab വരെ ഇങ്ങനെ ഉണ്ടാക്കാം .പുതിയ പേജുകള്‍ add ചെയ്യുമ്പോള്‍ tab പേരുകള്‍ ലിസ്റ്റ് ആയി വരാം അങ്ങനെ വന്നാല്‍ gadjet മിക്കവാറും സൈഡ് ബാര്‍ ല് ആയിരിക്കും വരുക .അത് header നു താഴേക്ക് വലിച്ചു നീക്കിയിടാം .ഇത് ചെയ്യുന്നത് blogger in draft ല് ആണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് (ഇംഗ്ലീഷ്) ഇവിടെ ക്ലിക്കുക.
0അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ