2010, മാർച്ച് 25, വ്യാഴാഴ്‌ച

Header നു താഴെ ഒരു gadget കൂട്ടിച്ചേര്‍ക്കാന്‍

ഇവിടെ ലോഗ് ഇന്‍ ചെയ്യുക dash board ല് layout ടാബ് ക്ലിക്ക് ചെയ്യുക

template design സെലക്ട്‌ ചെയ്യുക താഴെ കാണുന്ന വിന്‍ഡോ കിട്ടും

ഇവിടെ നമുക്ക് ഏതു column layout വേണമെന്ന് സെലക്ട്‌ ചെയ്യാം .background പിക്ചര്‍ ,ടെക്സ്റ്റ്‌ കളര്‍ ,ഫോണ്ട് തുടങ്ങി ഓരോ എലെമെന്റും എഡിറ്റ്‌ ചെയ്യാം.പേജ് എലമെന്റ് ഡ്രാഗ് ചെയ്തു sidebar ലേക്കോ header ലേക്കോ footer ലേക്കോ മാറ്റാം.



0അഭിപ്രായ(ങ്ങള്‍):