2010, മാർച്ച് 11, വ്യാഴാഴ്‌ച

നിങ്ങളുടെ ഒപ്പ് പോസ്റ്റിനു താഴെ ചേര്‍ക്കാന്‍



നിങ്ങളുടെ ഒപ്പ് പോസ്റ്റിനു താഴെ ചേര്‍ക്കാന്‍ (താഴെ നോക്കുക )
നിങ്ങളുടെ ഒപ്പ് ഫ്രീ ആയി സൈറ്റില്‍ ഉണ്ടാക്കാം .സ്റ്റൈല്‍ ,കളര്‍ ,ചരിവ് എല്ലാം നിങ്ങള്‍ക്ക് മാറ്റാം. ബ്ലോഗില്‍ ചേര്‍ക്കാന്‍ എന്നാ option തിരഞ്ഞെടുക്കുക നിങ്ങള്‍ക്ക് ഒരു html കോഡ് കിട്ടും . താഴെ കാണിച്ച കോഡ്
<img src="http://signatures.mylivesignature.com/54488/101/E6F712AF0246AE870767A4AAD7DD24B4.png" style="border: 0 !important; background: transparent;"/>

നിങ്ങളുടെ ബ്ലോഗില്‍ സെറ്റിങ്ങ്സില്‍ (ക്രമീകരണങ്ങള്‍ ) ഫോര്‍മാറ്റ്‌ എടുത്ത് പോസ്റ്റ്‌ ടെമ്പ്ലേറ്റ് നു നേരെ പേസ്റ്റ് ചെയ്യുക."http://signatures.mylivesignature.com/54488/101/E6F712AF0246AE870767A4AAD7DD24B4.png" എന്നത് മാറ്റി നിങ്ങള്‍ക്ക് കിട്ടിയ ഒപ്പിന്റെ കോഡ് പേസ്റ്റ് /ടൈപ്പ് ചെയ്യുക .സേവ് ചെയ്ത ശേഷം ന്യൂ പോസ്റ്റ്‌ എഡിറ്ററില്‍ നിങ്ങളുടെ ഒപ്പ് കാണാം . .ഒപ്പ് ഇമേജ് ഫയല്‍ ആണ് അത് എഡിറ്ററിന്റെ മുകളില്‍ വരും ടൈപ്പ് ചെയ്യുന്നത് ഒപ്പിനു ശേഷം ആണ് വരിക ടൈപ്പ് ചെയ്തു കഴിഞ്ഞാല്‍ ഒപ്പ് താഴേക്ക്‌ വലിച്ചു നീക്കിയിടാം.ഒരു പ്രാവശ്യം ഇത് ചെയ്‌താല്‍ എല്ലാ പുതിയ പോസ്റ്റുകള്‍ ക്കും താഴെ automatic ആയി ഒപ്പ് വരുന്നതാണ്.
വാല്‍ക്കഷ്ണം
ഒപ്പിനു പകരം പേരോ അല്ലെങ്കില്‍ കമന്റുകളോ ഉദാ : ശുഭ ദിനം ,വരുത്തുവാനും ഇങ്ങനെ ചെയ്യാം കോഡിനു പകരം വാക്ക് പേസ്റ്റ് ചെയ്‌താല്‍ മതി.

0അഭിപ്രായ(ങ്ങള്‍):