2010, മാർച്ച് 20, ശനിയാഴ്‌ച

ഫോട്ടോകള്‍ ലിങ്ക് ആയി കൊടുക്കുവാന്‍

ഫോട്ടോകള്‍ ലിങ്ക് ആയി കൊടുക്കുവാന്‍ അതായത് ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ പുതിയ പേജ് ലേക്കോ അല്ലെങ്കില്‍ വേറെ site ലേക്കോ എത്താന്‍ ഒരു പുതിയ html gadget ആഡ് ചെയ്യുക താഴെ കാണുന്ന കോഡ് പേസ്റ്റ്/ ടൈപ്പ് ചെയ്യുക.
<a href="URL of target site"><img src="photo URL"></a>
ഇതില്‍ URL of target site നു പകരം ലിങ്ക് ചെയ്യേണ്ട സൈറ്റ് അഡ്രസ്‌ കൊടുക്കുക . photo URL മാറ്റി
നിങ്ങള്‍ക്ക് കാണിക്കേണ്ട ഫോട്ടോയുടെ അഡ്രെസ്സ് കൊടുക്കുക.

0അഭിപ്രായ(ങ്ങള്‍):