2010, മാർച്ച് 9, ചൊവ്വാഴ്ച

ബ്ലോഗിന്റെ താഴെ നിന്നും scroll ചെയ്യാതെ മുകള്‍ ഭാഗത്ത് പെട്ടെന്ന് എത്താന്‍

ബ്ലോഗിന്റെ താഴെ നിന്നും scroll ചെയ്യാതെ മുകള്‍ ഭാഗത്ത് പെട്ടെന്ന് എത്താന്‍
ഒരു പുതിയ html widget കൂടി ചെര്‍കുക.അതില്‍ താഴെ കാണിച്ച കോഡ് പേസ്റ്റ് ചെയ്യുക


<a style="display:scroll;position:fixed;bottom:15px;right:15px;" href="#" title="Back to Top"><img src="http://img119.imageshack.us/img119/8589/arrowupcx2.gif" /></a>

സേവ് ചെയ്തു കഴിഞ്ഞ ശേഷം പ്രിവ്യു നോക്കുക പേജിന്റെ വലത് സൈഡില്‍ താഴെ ഒരു ആരോ ബട്ടണ്‍ കാണാം അതില്‍ ക്ലിക്ക് ചെയ്‌താല്‍ പേജിന്റെ മുകളിലേക് പെട്ടെന്ന് എത്താം.

ആരോ സൈസ് കൂട്ടാന്‍ സ്റ്റൈല്‍ മാറ്റാനും ഫോട്ടോ ബക്കറ്റ്‌ ലോ flicker ലോ ഫ്രീ ആയി ആരോ ഇമേജ് കിട്ടുന്ന സൈറ്റില്‍ നിന്നും എടുത്ത ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുക

"http://img119.imageshack.us/img119/8589/arrowupcx2.gif"

അഡ്രെസ്സ് മാറ്റി photo bucket കിട്ടിയ അഡ്രെസ്സ് ചേര്‍ക്കുക

0അഭിപ്രായ(ങ്ങള്‍):