2012, ഏപ്രിൽ 14, ശനിയാഴ്‌ച

Key Locator

നമ്മള്‍ സാധാരണയായി ചെയ്യാറുള്ള കാര്യമാണ് കീ എവിടെയെങ്കിലും വെച്ച് മറക്കുന്നത് .അത് വണ്ടിയുടെതാകാം,റൂമിന്റെതാകാം ,അലമാരയുടെതാകാം അപ്പോഴൊക്കെ നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ,വച്ച സ്ഥലം ഓര്‍മയില്ലാത്ത   മൊബൈല്‍ ലേക്ക് മിസ്സ്‌ അടിച്ചു കണ്ടു പിടിക്കുന്നത്‌ പോലെ കീ കണ്ടു പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ,എങ്കില്‍ നിങ്ങള്ക്ക് വേണ്ടിയുള്ളതാണ്  കീ ലോകെടര്‍ ഒരു മോഡ്യൂള്‍ താക്കോലില്‍ പിടിപ്പിക്കുക മറ്റൊരു മോഡ്യൂള്‍ ഉപയോഗിച്ച്  ബട്ടന്‍ ഞെക്കുമ്പോള്‍ ശബ്ദം ഉണ്ടാകും അങ്ങനെ താക്കോല്‍ എളുപ്പം കണ്ടു പിടിക്കാം.
വില ഏകദേശം 800 രൂപ വാങ്ങാന്‍  ഇവിടെ ക്ലിക്ക്  ചെയ്യൂ

0അഭിപ്രായ(ങ്ങള്‍):