2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

അപ്രിയ ഗാനങ്ങള്‍

ചില പാട്ടുകള്‍ വല്ലാതെ പിടിച്ചിരുത്തിക്കളയും മറ്റു ചിലത്  കേള്‍ക്കുപോള്‍ തന്നെ സ്പീക്കര്‍ തല്ലി പൊട്ടിക്കാന്‍ തോന്നും.എന്റെ ചില അപ്രിയ ഗാനങ്ങള്‍

1 : മാനസ മൈനേ വറൂ
കാര്യം പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും ദിവ്യ പ്രണയം ഒക്കെ ആണെങ്കിലും അതിലെ വരികളുടെ ഉച്ചാരണം,ആ ശബ്ദവും  എനിക്ക് പിടിക്കുന്നില്ല.മാനസ മൈനേ വറൂ,മധുറം നുല്ലി തറൂ.അത് യേശുദാസ് പാടിയിരുന്നേല്‍ ചിലപ്പോ ആ പാട്ട് എനിക്ക് ഇഷ്ട്ടപ്പെട്ടേനെ.

2 : ചാത്തനും ആനപ്പോത്തനും
യേശുദാസിന്  ഇങ്ങനെ കണ്ട ചവറു ഒക്കെ പാടേണ്ട  വല്ല കാര്യവും ഉണ്ടോ.പാടുന്നതിനു മുന്‍പ് ഒന്ന് വായിച്ചു നോക്കിക്കൂടെ?

3 : ഡാര്‍ലിംഗ് ഡാര്‍ലിംഗ് 
എന്താ വരികള്‍ എന്താ സംഗീതം ഇതൊക്കെ എഴുതിയവനും,സംഗീതിച്ചവനും ഒക്കെ അപ്പൊ തന്നെ അവാര്‍ഡ്‌ കൊടുക്കാന്‍ തോന്നും 

4 : 20 -20 ലെ പാട്ട് 
എന്താ വരി എന്നറിയണമെങ്കില്‍ എഴുതിയ ആളോട് തന്നെ ചോദിക്കേണ്ടി വരും.നയന്‍സിനെ സിനിമയില്‍ കാണിക്കാന്‍  ഉണ്ടാക്കിയ പാട്ടാണെന്ന് തോന്നുന്നു.വെറുതെ കുറെ കളകളകള 

5 : മാഷെ എടൊ മാഷെ (അങ്ങനെയും പാട്ടുണ്ട് )
ചിലപ്പോ ഈ പാട്ട്  കേട്ടവര്‍ അധികം കാണില്ല .ഹൌ വരികള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ കുളിര് കോരും 

6 : ചാഞ്ചാടി ആടി (അദ്നാന്‍ വെര്‍ഷന്‍).
ഉച്ചാരണം ഒന്ന് കൊണ്ട് മാത്രം ഇഷ്ട്ടമല്ലാത്ത പാട്ട് .ഗായത്രി പാടിയത് ഇഷ്ടമാണ്






ഇനിയും ഉണ്ട്ബാക്കി ഓര്‍മ വരുന്നതിനു അനുസരിച്ച് upadte ചെയ്യാം


 എന്റെ പ്രിയപ്പെട്ട ഗാനങ്ങളുടെ ലിസ്റ്റ്   ഇവിടെ  കാണാം

5 അഭിപ്രായങ്ങൾ:

  1. കുറച്ചു നല്ല പാട്ടുകള്‍ വീണ്ടും കേള്പിച്ചതിനു നന്ദി.
    New post . Please visit,
    http://surumah.blogspot.com/

    മറുപടിഇല്ലാതാക്കൂ
  2. Dear RK,
    If you don't have the list of Apriya Ganangal, how can you list the priya gangal?

    So,it's ok....!
    Listen to the soothing ones and enjoy the magical world of music! :)
    Sasneham,
    Anu

    മറുപടിഇല്ലാതാക്കൂ
  3. @anu- this is a part of my apriyaganangal list.please note the heading "apriya ganangal"
    @ ahmed ithokke nalla paattukal aano

    മറുപടിഇല്ലാതാക്കൂ
  4. kollaam..apriya gaanathinu pakaram nalla gaanagal aakkaamairunnu.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പോസ്റ്റ് അപ് ഡേറ്റ് ചെയ്തിട്ടുണ്ട് എന്റെ പ്രിയപ്പെട്ട ഗാനങ്ങളുടെ ലിസ്റ്റ് അവിടെ കാണാം

      ഇല്ലാതാക്കൂ

കാര്യമാത്ര പ്രസക്തമല്ലാത്തതും , വിഷയവും ആയി ബന്ധമില്ലാത്തതും ആയ കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടാം.സത്യസന്ധമായ അഭിപ്രായങ്ങള്‍ക്ക് സ്വാഗതം(അത് വിമര്‍ശനം ആയാലും).

ഈ പോസ്റ്റിനെ പറ്റി എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ മാത്രം ഇവിടെ എഴുതൂ.തിരിച്ചു കമന്റ് പ്രതീക്ഷിച്ച് കമന്റാതിരിക്കുമല്ലോ