2010, മാർച്ച് 25, വ്യാഴാഴ്‌ച

Hyper ലിങ്ക് കൊടുക്കാന്‍

Hyper ലിങ്ക് കൊടുക്കാന്‍ ഈ കോഡ് കണ്ടു പിടിക്കുക

നും

നും ഇടയില്‍
താഴെ കാണിച്ച കോഡ് പേസ്റ്റ് ചെയ്യുക

Websites I visit

description 1

description 2

description 3

Websites I visit മാറ്റി നിങ്ങള്‍ക്കിഷ്ടമുള്ള പേര് കൊടുക്കുക .url 1 മാറ്റി ലിങ്ക് ചെയ്യേണ്ട സൈറ്റ് url കൊടുക്കുക description 1 മാറ്റി സൈറ്റ് നെ പറ്റി നിങ്ങളുടെ കമന്റ്‌ നല്‍കുക.
html widget ആഡ് ചെയ്ത് അതില്‍ എഡിറ്റ്‌ ചെയ്ത കോഡ് കൊടുത്താലും മതി . url 2 , 3 എന്നിവയും ഇങ്ങനെ മാറ്റാം .കൂടുതല്‍ ലിങ്ക് കൊടുക്കാന്‍ description 2
എണ്ണം കൂട്ടുക .

0അഭിപ്രായ(ങ്ങള്‍):